അന്യാർതൊളു എസ്എൻഡിപി ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ യോഗം ഉദ്ഘാടനം ചെയ്തു. ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി സന്തോഷ് പി അമ്പിളിവിലാസത്തിനെയും ,കെ കെ സിജുവിനെ വൈസ് പ്രസിഡണ്ടായും, എസ് രാജേഷിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .