കട്ടപ്പനയിൽ ഗതാഗത നിയന്ത്രണം

Feb 15, 2025 - 10:35
 0
കട്ടപ്പനയിൽ ഗതാഗത നിയന്ത്രണം
This is the title of the web page

കട്ടപ്പന ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മഹാഘോഷയാത്ര നടക്കുന്നതിനാൽ വൈകിട്ട് 6 മണി മുതൽ ടൗണിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും.ഇടുക്കി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെള്ളയാംകുടി കെ എസ് ആർ ടി സി ജംഗ്ഷൻ - വെട്ടിക്കുഴക്കവല - ഇടശ്ശേരി ജംഗ്ഷൻ വഴി സ്റ്റാൻ്റിൽ പ്രവേശിക്കണം.പുളിയൻമലയിൽ നിന്ന് ഇടുക്കി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ഇടശ്ശേരി - S N ജംഗ്ഷൻ - വെട്ടിക്കുഴക്കവല വഴിയും, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ പാറക്കടവ് ബൈപ്പാസ് വഴിയും കടന്ന് പോകണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോട്ടയം ഭാഗത്ത് നിന്ന് വരുന്ന ഇടുക്കി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കക്കാട്ടുകട - തൊവരയാർ - വെള്ളയാംകുടി വഴി കടന്ന് പോകണം. കട്ടപ്പന ടൗണിലേയ്ക്ക് വരുന്ന വാഹനങ്ങൾ സ്കൂൾക്കവല - സെൻ്റ് ജോൺസ് - പള്ളിക്കവല വഴി കടന്ന് പോകണം.വാഹനവുമായ കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്നവർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാതെ പാർക്കിംഗ് ഗ്രൗണ്ടുകൾ ഉപയോഗിക്കണമെന്ന് കട്ടപ്പന പോലീസ് അധികൃതർ അറിയിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow