കട്ടപ്പന ശ്രീ ധർമ്മശാസ്താ ക്ഷേത്രോത്സവത്തിന് കൊടിയേറി
കട്ടപ്പന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി . തന്ത്രി കുമരകം എം എന്‍ ഗോപാലന്‍ കുടിയേറ്റി . തുടര്‍ന്ന് വീരനാട്യം നടന്നു. ഫ്‌ളവേഴ്‌സ് കേരള ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഒരുക്കിയിരുന്നു . തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഡോ. എടനാട് രാജന്‍ നമ്പ്യാരുടെ ചാക്യാര്‍കൂത്ത് നടക്കും.. ചൊവ്വ വൈകിട്ട് ഏഴിന് ചലച്ചിത്ര നടി ശാലുമേനോന്‍ അവതരിപ്പിക്കുന്ന ചങ്ങനാശേരി ജയകേരളയുടെ സിനിമാറ്റിക് ബാലെ- നാഗവല്ലി മനോഹരിയും അരങ്ങേറും.
Advertisement

Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

