കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ഫെബ്രുവരി 8ന്
കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ 66_മത് വാർഷികം 8ന് വൈകിട്ട് 3.30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഫിനിറ്റി 2025 എന്ന പേരിൽ നടക്കുന്ന പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

