വേൾഡ് കാൻസർ ദിനത്തോട് അനുബന്ധിച്ച് കട്ടപ്പന ഫൊറോന എസ് എം വൈ എം ന്റെ സാമൂഹിക സേവനത്തിന്റെ ഭാഗമായി ഹെയർ ഡൊണേഷൻ ക്യാമ്പയിൻ നടത്തി
വേൾഡ് കാൻസർ ദിനത്തോട് അനുബന്ധിച്ച് കട്ടപ്പന ഫൊറോന എസ് എം വൈ എം ന്റെ സാമൂഹിക സേവനത്തിന്റെ ഭാഗമായി ഹെയർ ഡൊണേഷൻ ക്യാമ്പയിൻ നടത്തിയത്.ഇരുപതോളം പേരുടെ മുടി ദാനം ചെയ്തു.കട്ടപ്പന ഫൊറോന എസ് എം വൈ എം ഡയറക്ടർ ഫാ.നോബി വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഏബിൾ ആന്റണി,എക്സിക്യൂട്ടീവ് അംഗങ്ങളായ സിമി, അലൻ എസ് പുലികുന്നേൽ, അലീന, ആർലിൻ, അഫിന, അലൻ മറ്റപ്പള്ളി, ആനിമേറ്റർ ആയ സിസ്റ്റർ ലിസിയോ എന്നിവർ നേതൃത്വം നൽകി.



