പുളിയൻമല ക്രൈസ്റ്റ് കോളേജ്, നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ഡേയുമായി ബന്ധപ്പെട്ട സെമിനാർ നടത്തപെട്ടു

പുളിയൻമല ക്രൈസ്റ്റ് കോളേജ്, പുളിയൻമല നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ഡേയുമായി ബന്ധപ്പെട്ട സെമിനാർ നടത്തപെട്ടു. MSW ഡിപ്പാർട്മെന്റ് അധ്യാപിക റിബിത മേരി റാണി കുട്ടികൾക്കു ക്യാൻസർ അവബോധന ക്ലാസ്സ് എടുത്തു. ക്യാൻസറിന്റെ വിവിധ തലങ്ങളും, അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. ഇംഗ്ലീഷ് വിഭാഗം മേധാവി ഷിന്റു സെബാസ്റ്റ്യൻ, NSS പ്രോഗ്രാം ഓഫീസർ ടിന്റു ജോർജ്, വിദ്യാർത്ഥി പ്രതിനിധികളായ ആദം മാത്യു, അനുപമ ജയൻ എന്നിവർ സംസാരിച്ചു.