കാമാക്ഷി പഞ്ചായത്ത് മാളൂർ സിറ്റിയിൽ നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു.
കാമാക്ഷി പഞ്ചായത്ത് മാളൂർ സിറ്റിയിൽ നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു.മാളൂർ സിറ്റി സ്വദേശി വേലംപറമ്പിൽ തങ്കച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ രാത്രി 8 മണിയോടെയായിരുന്നു സംഭവം.അക്രമത്തിൽ തങ്കച്ചന് സാരമായി പരിക്കേറ്റു.മുഖം മൂടി ധരിച്ചാണ്അക്രമികൾ എത്തിയത് ദൃക്സാക്ഷികൾ പറഞ്ഞു.പ്രതികൾ പോലീസ് കസ്റ്റഡിയിൽ .



