ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂളിൽ സ്പോർട്സ് ഡേ നടത്തി
ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂളിൽ സ്പോർട്സ് ഡേ സ്കൂൾ ഗ്രൗണ്ടിൽ നടത്തി.രാവിലെ 9.30 നു സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് പാസ്റ്റോടെ സ്പോർട്സ് ഡേ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഹെമിക് ടോം വിവിധ ഹൗസുകളുടെ സല്യൂട്ട് സ്വീകരിച്ചു. വിവിധ ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ചു. വാശിയെറിയ മത്സരങ്ങളിൽ ബ്ലു ഹൗസ് ചാമ്പ്യൻമാരായി.



