നാടിന്റെ ഇന്നലകളെ കോർത്തിണക്കി ആത്മകഥയുമായി മുൻ വനം വകുപ്പ് ജീവനക്കാരൻ

Jan 21, 2025 - 07:25
 0
നാടിന്റെ ഇന്നലകളെ കോർത്തിണക്കി ആത്മകഥയുമായി മുൻ വനം വകുപ്പ് ജീവനക്കാരൻ
This is the title of the web page

ബൈസൻവാലിയിലെ കുടിയേറ്റ ജീവിതവും ബാല്യകാല സ്മരണകളും ഔദ്യോഗിക ജീവിതത്തിന്റെ ഓർമ്മകളും കോർത്തിണക്കിയാണ് ഓർമ്മചെപ്പും നൊമ്പരത്തിപൂവും ബൈസൻവാലികാരനും എന്നപേരിൽ കെ ഡി അനിൽ കുമാർ ആത്മകഥ രചിച്ചത്.ബൈസൻവാലി ഗവൺമെന്റ് ഹൈസ്കൂളിലെ 1984 ബാച്ചിന്റെ റീ യൂണിയൻ വേദിയിൽ പുസ്തക പ്രകാശനം എഴുത്തുകാരന്റെ മാതാവ് മീനാക്ഷി ദാമോദരൻ നിർവ്വഹിച്ചു.കോനാട്ട് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്ത് ഇറക്കിയിരിയ്ക്കുന്നത്.നാടിന്റെ അതിജീവന കഥകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow