സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും നവദർശന ഗ്രാമിന്റെയും പുളിയന്മല ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമോക്ഷ 2K25 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജനുവരി 21ന്
![സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും നവദർശന ഗ്രാമിന്റെയും പുളിയന്മല ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമോക്ഷ 2K25 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജനുവരി 21ന്](https://openwindownews.com/uploads/images/202501/image_870x_678e32ae3bd29.jpg)
സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും നവദർശന ഗ്രാമിന്റെയും പുളിയന്മല ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമോക്ഷ 2K25 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജനുവരി 21ന് സംഘടിപ്പിക്കുന്നു. കോളേജ് ഡയറക്ടർ ഫാദർ അനൂപ് സിഎംഐ തുരുത്തിമറ്റം പരിപാടി ഉദ്ഘാടനം ചെയ്യും. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം വി ജോർജുകുട്ടി അധ്യക്ഷത വഹിക്കും. വിമുക്തി മോഡൽ ഓഫീസർ സാബു മോൻ ബോധവൽക്കരണ ക്ലാസ് നയിക്കും.