കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു

Jan 20, 2025 - 15:54
 0
കട്ടപ്പന നഗരസഭ കൗൺസിൽ യോഗം  നടന്നു
This is the title of the web page

കട്ടപ്പന നഗരസഭയുടെ കൗൺസിൽ യോഗത്തിൽ 25 അജണ്ടകളാണ് ഉണ്ടായിരുന്നത് . 2025 - 26 വാർഷിക പദ്ധതി കരട് പദ്ധതി അംഗീകാരം - അവലോകനം - ജൈവ വള വിതരണം - തണലിടം പദ്ധതി - ഹൈമാക്സ്റ്റ് ലൈറ്റ് പരിപാലനം - നഗരസഭ മീറ്റ് സ്റ്റാൾ ലേലവകാശം മാറ്റുന്നതുമായ ബന്ധപ്പെട്ടത് - തുടങ്ങി വിവിധ വിഷയങ്ങളാണ് ചർച്ചയായത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ കൗൺസിൽ യോഗത്തിൽ നിന്ന് ഭരണ പക്ഷ പാർട്ടിയിലെ ഐ ഗ്രൂപ്പ് വിട്ടു നിന്നു. ഭരണകക്ഷിയിലെ ചേരിപ്പോര് നഗരസഭയുടെ വികസനത്തെ പിന്നോട്ട് അടിക്കുന്ന സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്   എന്ന്  പ്രതിപക്ഷ ബിജെപി കൗൺസിലർ തങ്കച്ചൻ പുരയിടം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow