നരിയംപാറ പുതിയ കാവ് ദേവി ക്ഷേത്രത്തിന്റെ ചുറ്റമ്പല മേൽകൂടിന്റെ തടി പണിക്ക് ആരംഭം കുറിച്ചു
ആറന്മുള സന്തോഷിന്റെ നേതൃത്വത്തിൽ നരിയംപാറ പുതിയ കാവ് ദേവി ക്ഷേത്രത്തിന്റെ ചുറ്റമ്പല മേൽകൂടിന്റെ തടി പണി ആരംഭം ക്ഷേത്ര മേൽശാന്തി കൃഷ്ണൻ എബ്രാന്തിരിയുടെ കാർമ്മികത്വത്തിൽ തുടങ്ങി. ചെയർമാൻ കെ കെ തങ്കപ്പൻ, വൈസ് ചെയർമാൻ സുരേഷ് കുഴിക്കാട്ട്, ജനറൽ സെക്രട്ടറി രാജേഷ് നാരായണൻ,ട്രഷറർ ബാബു നിർമാണ കമ്മറ്റി പ്രസിഡന്റ് ലെജു,രക്ഷധികാരി ജെ ജയകുമാർ, പി പി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.



