തൊടുപുഴയിൽ വച്ച് നടന്ന കെ കെ എ കരാട്ടെ അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പിൽ കാഞ്ചിയാർ ഗോജു റിയു ടീമിന് മികച്ച നേട്ടം

Jan 14, 2025 - 18:09
 0
തൊടുപുഴയിൽ വച്ച് നടന്ന കെ കെ എ കരാട്ടെ അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പിൽ കാഞ്ചിയാർ ഗോജു റിയു ടീമിന് മികച്ച നേട്ടം
This is the title of the web page

കെ കെ എ കരാട്ടേ അസോസിയേഷന്റെ നേതൃത്വത്തിലാണ് തൊടുപുഴയിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ചാമ്പ്യൻഷിപ്പിൽ കാഞ്ചിയാർ ഗോജു റിയോ ടീമിലെ വിദ്യാർത്ഥികൾ മിന്നും പ്രകടനം കാഴ്ചവച്ചു. കത്ത -ഗുമത്ത ഇനങ്ങളിൽ എട്ട് സ്വർണ്ണവും, 13 വെള്ളിയും,പതിനൊന്നു വെങ്കലവും നേടി . ഇതിൽ നിന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകൃത ചാമ്പ്യൻഷിപ്പായ സംസ്ഥാനതല മത്സരത്തിൽ 21 പേർക്ക് സെലക്ഷൻ ലഭിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും 175 കുട്ടികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് പരിശീലകരായ സെൻസായി ജിബിൻ , സെൻസായി ഡിക്സൺ എന്നിവരുടെ വിദ്യാർത്ഥികൾ നേട്ടം കൈവരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow