ഓട്ടോയിൽ നിന്ന് വീണു ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇവരെ ആശുപത്രിയിലേയ്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.ശർദിയ്ക്കുന്നതിനായി തല പുറത്തേയ്ക് ഇട്ടപ്പോൾ റോഡിലേയ്ക് വീഴുകയായിരുന്നു.ഇടുക്കി നെടുംകണ്ടം സ്വദേശി സുൽഫിത് നിജാസ് ആണ് മരിച്ചത്.ഭർത്താവ് ഓടിച്ച ഓട്ടോറിക്ഷയിൽ നിന്നാണ് വീണത്.

