വൈഎംസിഎ ഇടുക്കി സബ് റീജിയൺ പ്രാർത്ഥനാവാരത്തിൻ്റെ ഉദ്ഘാടനം കട്ടപ്പന മുൻസിപ്പാലിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു
വൈഎം സിഎ അഖിലലോക പ്രാർത്ഥനാവാരത്തിൻ്റെ ഇടുക്കി സബ് റീജിയൺ തല ഉദ്ഘാടനം കട്ടപ്പന വൈഎം സി എയിൽ നടന്നു.കട്ടപ്പന മുൻസിപ്പാലിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി പ്രാർത്ഥനാവാരം ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻസനു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന സെൻ്റ് ജോൺസ് സി എസ് ഐ ചർച്ച് വികാരി റവ സതീഷ് വിൽസൺ വിഷയാവതരണം നടത്തി. വർഗീസ് ജേക്കബ് കോർഎപ്പിസ്കോപ്പ, സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് ,പ്രസിഡൻ്റ് സൽജു ജോസഫ്, സിസി തോമസ്, കെ ജെ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Related Posts
What's Your Reaction?
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent

