ഉപ്പുതറ ക്വാർട്ടേഴ്സ് പടിക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടു

Dec 29, 2024 - 20:14
 0
ഉപ്പുതറ ക്വാർട്ടേഴ്സ് പടിക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടു
This is the title of the web page

ഉപ്പുതറ ക്വാർട്ടേസ് പടിക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടു. ചെന്നയിൽ നിന്നും വാഗമൺ സന്ദർശിച്ച ശേഷം കട്ടപ്പനക്ക് പോകാൻ വന്നവരാണ് അപകടത്തിൽ പെട്ടത്. CTSIT കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. അടിവാരം വളവിൽ വച്ചായിരുന്നു അപകടം. യാത്രക്കാർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.ഡ്രൈവർക്ക് നിസ്സാര പരുക്കുകൾ ഉണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow