കയത്തിൽ മുങ്ങിമരിച്ച മുട്ടം ഗവ: എൻജിനീയറിഗ് കോളേജ് വിദ്യാർത്ഥി മരിക്കാശ്ശേരി തേക്കിൻതണ്ട് കൊച്ചുകരോട്ട് ഡോണൽ ഷാജിയുടെ സംസ്കാരം നടന്നു

Dec 23, 2024 - 15:32
 0
കയത്തിൽ മുങ്ങിമരിച്ച മുട്ടം ഗവ: എൻജിനീയറിഗ് കോളേജ് വിദ്യാർത്ഥി മരിക്കാശ്ശേരി തേക്കിൻതണ്ട് കൊച്ചുകരോട്ട് ഡോണൽ ഷാജിയുടെ സംസ്കാരം നടന്നു
This is the title of the web page

ശനിയാഴ്ച്ച വൈകിട്ടാണ് മുട്ടം ഗവ: എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി കൊച്ചുകരോട്ട് ഡോണൽ ഷാജിയുടെയും, കൊട്ടാരക്കര കുന്നിക്കോട് പള്ളി കിഴക്കേതിൽ അക്സ റെജിയും കയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാരും കോളേജ് അധികൃതരും , പോലീസും ചേർന്ന് കണ്ടെടുത്ത മുതദ്ദേഹം പിന്നീട് ഞായറാഴ്ച്ച ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് ഡോണൽ ഷാജിയുടെ തേക്കിൻ തണ്ടിലെ വീട്ടിൽ എത്തിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ന് രാവിലെ 10 മണിയോടെ മുരിക്കാശ്ശേരി സെൻ്റ് മേരീസ് ഫെറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഇന്നലെ വൈകിട്ട് മൃതദേഹം വീട്ടിൽ എത്തിയതുമുതൽ കുടുംബാംഗങ്ങളും, നാട്ടുകാരും, ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ഡോണൽ ഷാജിക്ക് അന്ത്യാജ്ഞലിയർപ്പിക്കാൻ എത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow