ഗ്യാപ്പ് റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് ഇരച്ചിൽപാറ മുതൽ ചെമ്മണ്ണാർ ഗ്യാപ്പ് റോഡ് ആരംഭിക്കുന്ന ഭാഗം വരെ യാത്രയ്ക്ക് പൂർണ്ണ നിരോധനം

Jul 10, 2023 - 18:33
 0
ഗ്യാപ്പ് റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് ഇരച്ചിൽപാറ മുതൽ ചെമ്മണ്ണാർ ഗ്യാപ്പ് റോഡ് ആരംഭിക്കുന്ന ഭാഗം വരെ യാത്രയ്ക്ക് പൂർണ്ണ നിരോധനം
This is the title of the web page

ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് അപകട സാധ്യത നിലനിൽക്കുന്നതിനാൽ . ദേവികുളം താലൂക്കിലെ ഇരച്ചിൽപാറ മുതൽ ഉടുമ്പൻചോല താലൂക്കിലെ ചെമ്മണ്ണാർ ഗ്യാപ്പ് റോഡ് ആരംഭിക്കുന്ന ഭാഗം വരെ ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് . ദേശീയ പാത 85 ൽ ഗ്യാപ്പ് റോഡ് ഭാഗത്തെ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ ഭാഗികമായി നീക്കം ചെയ്തു. പകൽ സമയം ഇതുവഴി ഒറ്റവരി ഗതാഗതത്തിന് അനുമതിയുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് യാത്രയ്ക്ക് അനുമതി. എന്നാൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്നും കളക്ടർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow