കാഞ്ചിയാർ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും
മലയോര ഹൈവേയുടെ അവസാനവട്ട വർക്കിന്റെ ഭാഗമായി 19 -12 -2014 വ്യാഴാഴ്ച നരിയംപാറ മുതൽ വെള്ളിലാംകണ്ടം വരെയുള്ള മലയോര ഹൈവേയുടെ പോസ്റ്റ് ഷിഫ്റ്റിംഗ് വർക്കുകൾ പൂർത്തിയായതിനാൽ നിലവിലെ പഴയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി നരിയമ്പാറ മുതൽ വെള്ളിലാംകണ്ടം വരെയുള്ള ഇലവൻ കെ വി ലൈൻ ഓഫ് ചെയ്യും. അതിനാൽ കാഞ്ചിയാർ സെക്ഷൻ പരിധിയിൽ രാവിലെ ഏഴര മുതൽ 12 മണി വരെയുള്ള സമയത്ത് വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.



