കട്ടപ്പന ഗവ. ഐടിഐ യിൽ, വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നൽകിയതിൽ ക്രമക്കേട് എന്ന് എസ് എഫ് ഐ

Dec 18, 2024 - 18:16
 0
കട്ടപ്പന ഗവ. ഐടിഐ യിൽ, വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നൽകിയതിൽ  ക്രമക്കേട്  എന്ന് എസ് എഫ് ഐ
This is the title of the web page

കട്ടപ്പന ഗവ. ഐടിഐ യിൽ, വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നൽകിയതിൽ ക്രമക്കേട് എന്ന് എസ് എഫ് ഐ. ഇരുപതാം തീയതി നടക്കുന്ന ഇലക്ഷനെ മുന്നിൽ കണ്ടുകൊണ്ട് കെഎസ്‌യു പ്രവർത്തകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് കോളേജ് അധികൃതർ അനധികൃതമായി അറ്റന്റൻസ് നൽകിയത് എന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow