ഡി എ ഡബ്യു എഫ് ന്റെ നേതൃത്വത്തിൽ കട്ടപ്പന എംപ്ലോയ്മെന്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ ആരംഭിച്ചു
ഡി എ ഡബ്യു എഫ് പ്രതിക്ഷേധ ധർണ ആരംഭിച്ചു. കട്ടപ്പന എംപ്ലോയ്മെന്റ് ഓഫീസിന് മുമ്പിൽ ചെറുകിട തോട്ടം തൊഴിലാളി ചെയർമാൻ പിഎസ് രാജൻ ഉദ്ഘാടനം ചെയ്തു.

