സി.പി.എമ്മിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
ഭൂപ്രശ്നങ്ങളിൽ കോൺഗ്രസ് തീർത്ത ചതിക്കുഴികൾ തിരിച്ചറിയുക,എൽ.ഡി.എഫ് സർക്കാരിൻറെ നിലപാടുകൾക്കൊപ്പം അണിചേരുക,തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി. പി.ഐ.എം ൻ്റെ നേതൃത്വത്തിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു .കട്ടപ്പന മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി ഉടുമ്പൻചോല എം.എൽ.എ . എം . എം മണി ഉദ്ഘാടനം ചെയ്തു . നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.



