വലിയപാറ അങ്കണവാടിയിൽ ശിശുദിനം ആചരിച്ചു.

Nov 14, 2024 - 12:00
 0
വലിയപാറ അങ്കണവാടിയിൽ   ശിശുദിനം ആചരിച്ചു.
This is the title of the web page

വലിയപാറ അങ്കണവാടിയിൽ  ശിശുദിനം ആചരിച്ചു.കൗൺസിലർ സിജു ചക്കുംമൂട്ടിൽ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് റാലിയും, വിവിധ കലാപരിപാടികളും മധുരപലഹാരവിതരണവും നടന്നു. വർക്കർ ബിന്ദു ബി, സോഫി, മണി വിലങ്ങുപാറ, ബാസേലിയോസ് തുടങ്ങിയവർ  പരിപാടിക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow