സമൂഹനന്മയ്ക്കായി കുട്ടികളുടെ റെയിൻബോ റൺ നടന്നു
നരിയമ്പാറ മന്നം മെമ്മോറിയൽ ഹെസ്‌കൂളിലെ കിഡ്‌സ് വണ്ടർലാന്റും പ്രൈമറി വിഭാഗം കുട്ടികളും ചേർന്ന് ശിശുദിനത്തിൻ്റെ ഭാഗമായി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ദോഷഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ ജംഗ്ഷനിൽ നിന്നും നരിയമ്പാറ ജംഗ്ഷനിലേയ്ക്ക് റെയിൻബോ റൺ എന്ന പേരിൽ കൂട്ട ഓട്ടം നടത്തിയത് .



