ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു

Nov 10, 2024 - 12:29
 0
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു
This is the title of the web page

ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില നിര്‍ണ്ണയിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകള്‍, ബേക്കറികള്‍ ( 5 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴികെ) എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉൾപ്പെടെയാണ് നിശ്ചയിച്ചിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1 - ചായ 150 ml - 11,2 - കാപ്പി 150 ml - 11,3 - കടും കാപ്പി/കടും ചായ 150 ml - 9,4 - ചായ/കാപ്പി(മധുരമില്ലാത്തത്) 150 ml - 10,5 - ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 150 ml -18,,6 - ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 200 - 22 7 - ബോണ്‍വിറ്റ/ഹോര്‍ലിക്‌സ് 150 ml - 26

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

8 - പരിപ്പുവട 40 gm - 11,9 - ഉഴുന്നുവട 40 gm - 11,10 - ബോണ്ട 75 gm - 10,11 - ഏത്തയ്ക്കാ അപ്പം (പകുതി ഏത്തയ്ക്കാ) 50 gm - 10,12 - ബജി 30 gm - 10,13 - ദോശ(ഒരെണ്ണം,ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm - 11,14 - ഇഡ്ഢലി(ഒരെണ്ണം) ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm -12,15- ചപ്പാത്തി(ഒരെണ്ണം) 40 gm - 11,16 - പൂരി(ഒരെണ്ണം,മസാല ഉള്‍പ്പെടെ) 40 gm - 12,17- പൊറോട്ട(ഒരെണ്ണം) 50 gm -11

18 - പാലപ്പം 50 gm - 10,19 - ഇടിയപ്പം 50 gm -10,20 - നെയ്‌റോസ്റ്റ് 150 gm - 42,21 - മസാലദോശ 200 gm - 50,22 - ഗ്രീന്‍പീസ് കറി 100 gm - 33,23 - കടലക്കറി 100 gm - 31,24 - കിഴങ്ങുകറി 100 gm - 3025 - ഉപ്പുമാവ് 200 gm -26 - ഊണ് പച്ചരി(സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) - 71

27 -ഊണ് പുഴുക്കലരി (സാമ്പാര്‍, മോര് , രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) - 71,28 - ആന്ധ്ര ഊണ് - 72,29 - വെജിറ്റബിള്‍ ബിരിയാണി 350 gm - 71,30 - കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 ml - 35,31- കപ്പ 250 gm - 32,.32 - തൈര് സാദം - 48,,33 - നാരങ്ങ സാദം - 47,34 - തൈര്( 1 കപ്പ്) - 10,35 - വെജിറ്റബിള്‍ കറി 100 gm - 24,36 -ദാല്‍ കറി 100 gm - 24,37 - റ്റൊമാറ്റോ ഫ്രൈ 125 gm - 35,38 - പായസം 75 ml - 13,39 - ഒനിയന്‍ ഊത്തപ്പം 125 gm - 56,40 - റ്റൊമാറ്റോ ഊത്തപ്പം 125 gm - 56,41 - ഓറഞ്ച് ജ്യൂസ് 210ml - 48,42 തണ്ണിമത്തന്‍ 210 ml - 34,43 ലെമണ്‍ സോഡ 210 ml -24, വിലവിവരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow