ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ തങ്കമണി പോലീസ് പിടികൂടി

Oct 31, 2024 - 12:08
 0
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം  കടന്നു കളഞ്ഞ പ്രതിയെ തങ്കമണി പോലീസ് പിടികൂടി
This is the title of the web page

ഭർത്താവ് തങ്കമണി മാടപ്ര പുന്നത്താനിയിൽ സുമജൻ (54) ആണ് പോലിസിൻ്റെ പിടിയിലായത്.ബുധനാഴ്ച രാത്രി 8:00 മണിയോടെയാണ് സംഭവം.ഭാര്യ ആലീസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഇയാൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആലീസ് കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം തങ്കമണി പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ  പ്രദേശത്തു നിന്നും ഇയാളെ പിടികൂടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow