കട്ടപ്പന കല്ലുകുന്നിൽ കുടിവെള്ള പദ്ധതിയുടെ ഹോസുകൾ പൊട്ടിച്ചതായി പരാതി

Oct 27, 2024 - 18:09
 0
കട്ടപ്പന കല്ലുകുന്നിൽ കുടിവെള്ള പദ്ധതിയുടെ ഹോസുകൾ പൊട്ടിച്ചതായി പരാതി
This is the title of the web page

 രാവിലെ വെള്ളം പൈപ്പിൽ എത്താതെ വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഹോസുകൾ മുറിച്ച് നശിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്.എതോ മിഷ്യൻ ഉപയോഗിച്ച് ഹോസ് തുളച്ച നിലയിലാണ്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മുമ്പും രണ്ട് തവണ കുടിവെള്ള പദ്ധതി നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു.കല്ലുകുന്ന് കുടിവെള്ള പദ്ധതിക്കെതിരെ തുരങ്കം വക്കുന്ന ശക്തികളെ കണ്ടെത്തണമെന്നാണ് ആവശ്യമുയരുന്നത്.2023 ഒക്ടോബർ മാസം സമാന രീതിയിൽ സംഭവമുണ്ടാവുകയും പ്രദേശവാസികൾ കട്ടപ്പന പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow