ദുരന്തനിവാരണം: കട്ടപ്പന നഗരസഭയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും കട്ടപ്പന നഗരസഭാ പ്രദേശത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നഗരസഭ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായി നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അറിയിച്ചു.കൺട്രോൾ റൂം നമ്പർ-
8547667931,04868 272 235
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

