ഉപ്പുതറയിൽ വൈദ്യുതി മുടങ്ങും
പീരുമേട് 66 കെ വി സബ്ബ് സ്റ്റേഷനിൽ 33 കെ വി ട്രാൻസ്ഫോർമറിന്റെ പരിശോധന നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 9 മുതൽ ചൊവ്വാഴ്ച വൈകിട്ട് 5 വരെ ഉപ്പുതറ, വാഗമൺ എന്നി 33 കെ വി സബ്ബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി തടസപ്പെടുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 49
Excellent
26.5 %
Good
12.2 %
Neither better nor bad
8.2 %
Bad
6.1 %
Worst
46.9 %