ഇടുക്കി ജില്ല ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘത്തിൻ്റ നേതൃത്വത്തിൽ കട്ടപ്പന ബിവറേജ് കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു .കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വർദ്ധനവ് സംബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.ബി.എം. എസ് ജില്ലാ പ്രസിഡന്റ് കെ.സി സിനീഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.