ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മനോജ് എൽ - നെ സസ്പെൻ്റ് ചെയ്തു

Oct 8, 2024 - 07:47
 0
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മനോജ് എൽ - നെ സസ്പെൻ്റ് ചെയ്തു
This is the title of the web page

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മനോജ് എൽ - നെ സസ്പെൻ്റ് ചെയ്തു.ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.ഗവർണറുടെ ഉത്തരവിൻ പ്രകാരം ജോയിൻ്റ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസിന് മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ചുമതല നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow