വാഗമണ്‍ ഗ്ലാസ്‌ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു: അനുമതി നൽകി സർക്കാർ ഉത്തരവ്

Oct 5, 2024 - 19:14
 0
വാഗമണ്‍ ഗ്ലാസ്‌ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു: അനുമതി നൽകി സർക്കാർ ഉത്തരവ്
This is the title of the web page

വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ്‌ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ സർക്കാർ ഉത്തരവ് . ചില്ല് പാലത്തിന്റെ സുരക്ഷ , സ്റ്റെബിലിറ്റി എന്നിവയെക്കറിച്ചു കോഴിക്കോട്‌ എന്‍. ഐ. ടിയിലെ സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നെന്ന്‌ ഉറപ്പാക്കി പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow