മുരിക്കാശ്ശേരി മാർ സ്ലീവാ കോളേജിന് റാങ്ക് തിളക്കം

Oct 5, 2024 - 16:02
 0
മുരിക്കാശ്ശേരി മാർ സ്ലീവാ  കോളേജിന് റാങ്ക്  തിളക്കം
This is the title of the web page

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്ക് വിഷയത്തിൽ അപർണ മനോജിന് ഒന്നാം റാങ്കും സ്റ്റെഫി പോളിന് പത്താം റാങ്കും ലഭിച്ചു . ഇവർ മുരിക്കാശ്ശേരി മാർ സ്ലീവാ കോളേജ് വിദ്യാർഥികളാണ് . കൂടാതെ മാർ സ്ലീവ കോളേജിന് 16 ഡിസ്റ്റിങ്ഷനും മൂന്നു ഫസ്റ്റ് ക്ലാസ്സുമുണ്ട്. സമാനതകൾ ഇല്ലാത്ത വിജയത്തിളക്കമാണ് മാർ സ്ലീവാ കോളേജിൽ ലഭിച്ചിരിക്കുന്നത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow