കമ്പം മുൻ എം.എൽ.എ ഒ.ആർ.രാമചന്ദ്രൻ അന്തരിച്ചു

Oct 5, 2024 - 12:55
 0
കമ്പം  മുൻ എം.എൽ.എ  ഒ.ആർ.രാമചന്ദ്രൻ അന്തരിച്ചു
This is the title of the web page

കമ്പം മുൻ എം.എൽ.എ ഒ.ആർ.രാമചന്ദ്രൻ അന്തരിച്ചു. മൂന്ന് തവണ എംഎൽഎയായ അദ്ദേഹം 1991, 1996, 2001 വർഷങ്ങളിൽ തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1947-ൽ ഒരു കാർഷിക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്, നിരവധി കർഷക സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം കമ്പം വാലി അയക്കൂട്ടർക്കുവേണ്ടി നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മൂപ്പനാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട് പാർട്ടി സ്ഥാപിച്ചപ്പോൾ തമിഴ് മനില കോൺഗ്രസിൽ ചേർന്നു.സംസ്കാരം 5.10 24 ശനിയാഴ്ച നാല് മണിക്ക് കമ്പം പൊതുസ്മശാനത്തിൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow