തൊടുപുഴ വെങ്ങല്ലൂർ ഷാപ്പുംപടിയിൽ കാർ മരത്തിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു
തൊടുപുഴ വെങ്ങല്ലൂർ ഷാപ്പുംപടിയിൽ കാർ മരത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽഒരാൾ മരിച്ചു.കുടയത്തൂർ ശരംകുത്തി സ്വദേശി പടിപുരയ്ക്കൻ വീട്ടിൽ മേരി ജോസഫ് (75)ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു.ശരംകുത്തി സ്വദേശി പടിപ്പുരക്കൽ അഡ്വ. ഗ്രേസി കുര്യാക്കോസ് (60),തേഡ് ജോസ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വെളുപ്പിനെ 3.10 നാണ് അപകടം.



