ദി ഇടുക്കി ഡിസ്ട്രിക്ട് മോട്ടോര്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം.എം സി ബിജു പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു

Oct 1, 2024 - 14:04
 0
ദി ഇടുക്കി ഡിസ്ട്രിക്ട് മോട്ടോര്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം.എം സി ബിജു പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു
This is the title of the web page

കട്ടപ്പന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി ഇടുക്കി ഡിസ്ട്രിക്ട് മോട്ടോര്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പാണ് നടന്നത്. സാധാരണക്കാർക്ക് വേണ്ട സേവനവും സഹായങ്ങളും നൽകിവരുന്ന സഹകരണ സ്ഥാപനം വർഷങ്ങളായി മാതൃക പ്രവർത്തനമാണ് നടത്തിവരുന്നത് . സഹകരണ സ്ഥാപനത്തിൽ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി എം സി ബിജുവിനെ തെരഞ്ഞെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജോസഫ് തോമസ് ഓലിക്കല്‍, മോന്‍സി വര്‍ഗീസ് പാലയ്ക്കല്‍, ഷിജിമോന്‍ ഐപ്പ് വട്ടമലയില്‍, മെറീന ജോണ്‍ പുരതല്‍, വിനീത പി വി പാറത്തലയ്ക്കല്‍, അഭിലാഷ് കെ എസ് കാവുംകുന്നേല്‍, നിയാസ് അബു വേണ്ടാനത്ത്, നീതു വിജയകുമാര്‍ ചെറിയകൊല്ലപറമ്പില്‍ എന്നിവരാണ് ഭരണസമിതിയംഗങ്ങള്‍. രാജീവ് ആര്‍ ആര്‍ റിട്ടേണിങ് ഓഫീസറായിരുന്നു. സെക്രട്ടറി ഇന്‍ ചാര്‍ജ് ജയന്തി സി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.1987ല്‍ ആരംഭിച്ച സൊസൈറ്റിയുടെ ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാട്‌സ് ഡിപ്പോകള്‍ കട്ടപ്പന, കുമളി, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow