കാട്ടാനശല്യം പരിഹരിക്കാൻ സർക്കാർ ഇടപെടണം: ഡീൻ കുര്യാക്കോസ് എംപി

Sep 28, 2024 - 14:15
 0
കാട്ടാനശല്യം പരിഹരിക്കാൻ സർക്കാർ
ഇടപെടണം: ഡീൻ കുര്യാക്കോസ് എംപി
This is the title of the web page

ദേവികുളം നിയോജകമണ്ഡലത്തിലെകാട്ടാനശല്യം പരിഹരിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ ഏറ്റെടുക്കണം. വന്യജീവി ആക്രമണം സംബന്ധിച്ച ചർച്ച നടത്താൻ ദിവസങ്ങൾക്ക് മുമ്പ് മൂന്നാറിൽ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിച്ച യോഗം എന്തിനുമാറ്റി എന്ന് വ്യക്തമല്ല. കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനം മേഖലയിൽ നടന്നട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും എംപി കുറ്റപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow