ബാലസംഘം ഏലപ്പാറ ഏരിയ സമ്മേളനം നടന്നു

Sep 23, 2024 - 07:09
 0
ബാലസംഘം ഏലപ്പാറ ഏരിയ സമ്മേളനം നടന്നു
This is the title of the web page

ബാലസംഘം ഏലപ്പാറ ഏരിയ സമ്മേളനം കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ജില്ലാ പ്രസിഡന്റ്‌ ആദിത്യൻ ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ്‌ ദേവനന്ദ കെ.എസ് അധ്യക്ഷയായി. ഏലപ്പാറ ടൗണിൽ നടന്ന പ്രകടനത്തിന് ശേഷം പതാക ഉയർത്തി.യൂണിറ്റ് വില്ലേജ് സമ്മേളനങ്ങൾക്ക് ശേഷമാണ് ഏരിയ സമ്മേളനം നടന്നത്. അനന്യ ആൻ്റെണി സ്വാഗതം ആശംസിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏരിയ സെക്രട്ടറി അഭിറാം മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ബദൽ വിദ്യാഭ്യാസ സംവിധാനമാണ് ബാലസംഘം എന്നും അന്ധ വിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ചരിത്ര ബോധവും ശാസ്ത്ര ബോധവുമുള്ള കുട്ടികളെ വാർത്തെടുക്കുകയാണ് ബാലസംഘത്തിൻ്റെ ലക്ഷ്യമെന്നും ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സി.പി.ഐ (എം) ഏരിയ സെക്രട്ടറി എം. ജെ വാവച്ചൻ, ബി അനൂപ്, ആൻ്റപ്പൻ എൻ. ജേക്കബ്, കെ.പി വിജയൻ, . .കെ പുരുഷോത്തമൻ, ഷിജോ ഫിലിപ്പ്, ഷിൽജി, സജീനഷെരീഫ് ,അഖിലേഷ് ടി. ജോർജ് കുട്ടി, വി.പി സുരേഷ് , നിവേദിത സുഭാഷ് എന്നിവർ പ്രസംഗിച്ചു.  തുടർന്ന്  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .ഏരിയ പ്രസിഡന്റായി   :ദേവനന്ദ കെ.എസ്,വൈസ് പ്രസിഡന്റ് :സൂര്യഗായത്രി, ഏരിയ സെക്രട്ടറി അഭി റാം മനോജ്,ജോ: സെക്രട്ടറി അനന്യ ആന്റണി ,കോഡിനേറ്റർ ഷിൽജി സുരേഷ്,കൺവീനർ കെ. പുരുഷോത്തമൻ,ജോ : കൺവീനർ : സജീന ഷെരീഫ്,കെ. ആർ ശാന്തമ്മ,എന്നിവരെ യോഗം തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow