മാധ്യമങ്ങളുടെയും ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെയും ഇടപെടല്‍ ഫലം കണ്ടു ;കട്ടപ്പന_പുളിയന്മല റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൊതുമരാമത്ത് വകുപ്പ്

Sep 21, 2024 - 09:12
 0
മാധ്യമങ്ങളുടെയും  ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെയും   ഇടപെടല്‍ ഫലം കണ്ടു ;കട്ടപ്പന_പുളിയന്മല റൂട്ടില്‍  അറ്റകുറ്റപ്പണികള്‍ നടത്തി പൊതുമരാമത്ത് വകുപ്പ്
This is the title of the web page

കട്ടപ്പന_പുളിയന്മല റൂട്ടില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗത തടസ്സം മാറ്റാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകാത്ത സാഹചര്യത്തിൽ   ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രവര്‍ത്തകര്‍ ഈ റൂട്ടിലെ വളവുകളില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറച്ച് നിന്നിരുന്ന കാട്ടുചെടികള്‍ വെട്ടി മാറ്റുകയും ഈ വഴിയിലെ ഗട്ടറുകള്‍ മൂടി സഞ്ചാരയോഗ്യമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും  ആവശ്യപ്പെട്ടിരുന്നു.ഈ വിഷയങ്ങള്‍ കട്ടപ്പനയിലെ മാധ്യമങ്ങളും നിരന്തരം വാര്‍ത്തയാക്കി അധികാരികളുടെ ശ്രദ്ധയില്‍ എത്തിച്ചിരുന്നു. കട്ടപ്പന_പുളിയന്മല റൂട്ടില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദീര്‍ഘവീഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow