വാക് ഇന്‍ ഇന്റര്‍വ്യൂ;പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍
പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രേറിയന്‍ ഗ്രേഡ്-4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമന അപേക്ഷ ക്ഷണിച്ചു . ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ എം.സി.എ ഫസ്റ്റ് ക്ലാസും ലൈബ്രേറിയന്‍ തസ്തികയില്‍ ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രിയുമാണ് യോഗ്യത.താല്പര്യമുള്ളവര് ജൂലൈ 4 ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297617, 8547005084, 9744157188.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

