മൂന്നാറിൽ മ്ലാവ് കുറുകെ ചാടി.കാർ തലകീഴായി മറിഞ്ഞു.രണ്ടര വയസ്സുള്ള കുട്ടിയടക്കം യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയവരെ എസ്റ്റേറ്റിന് സമീപം മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു സേലം സ്വദേശികളുടെ കാറാണ് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മണ്ണ്തിട്ടയിൽ കയറി മറിയുകയായിരുന്നു.രണ്ടര വയസ്സുള്ള കുട്ടിയടക്കം നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

