കട്ടപ്പനയുടെ ചരിത്രത്തിൽ ആദ്യമായി ഓണം ഓഫറുകളുടെ ഭാഗമായി കട്ടപ്പനയുടെ സ്വന്തം ഓക്‌സിജനിൽ 100 മണിക്കൂർ ഡേ ആൻഡ് നൈറ്റ് സെയിൽ ഇന്ന് രാത്രി 12 മണി വരെ

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ,ഇലക്ട്രോണിക്സ്, ഹോം അപ്ലൈൻസ് സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ കട്ടപ്പന ഷോറൂമിൽ, ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ 7 ശനിയാഴ്ച്ച മുതൽ 100 മണിക്കൂർ ഓഫർ സെയിൽ നടക്കുന്ന വിവരം ഏവരെയും സന്തോഷത്തോടെ അറിയിക്കുന്നു.
ഓക്സിജന്റെ ന്യൂ ജെൻ ഓണം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഏറ്റവും വലിയ ഡിസ്കൗണ്ട് സെയിൽ സംഘടിപ്പിക്കുന്നത്. മറ്റെങ്ങും ലഭിക്കാത്ത, അത്ഭുതകരമായ വിലയിൽ ഈ സെയിലിൽ പർച്ചേസ് ചെയ്യാനുള്ള അവസരമാണ് ഓക്സിജൻ നൽകുന്ന ഗ്യാരണ്ടി.
സ്മാർട്ഫോണുകൾ ₹3999 രൂപ മുതൽ, 5G സ്മാർട്ഫോണുകൾ ₹7999 രൂപ മുതൽ ലാപ്ടോപ്പുകൾ 15999 രൂപ മുതൽ, സ്മാർട്ട് ടിവികൾ 6490 രൂപ മുതൽ, തിരഞ്ഞെടുക്കപ്പെട്ട എൽ ഇ ഡി ടിവികൾ 4 വർഷം വരെ വാറന്റി കൂടാതെ 9000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും. 65 ഇഞ്ച് 4കെ ഗൂഗിൾ ടിവി വെറും 49990 രൂപ മാത്രം. ഏസികൾ 22990 രൂപ മുതൽ. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം കിച്ചൺ അപ്ലയൻസസ് പ്രോഡക്റ്റുകൾക്കും 50% വരെ വിലക്കുറവ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മൊബൈൽ ആക്സസറീസുകൾക്കും ഇൻവെർട്ടർ ബാറ്ററികൾക്കും, ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾക്കും പ്രിന്ററുകൾക്കും ഓണം സ്പെഷ്യൽ വിലക്കുറവ് ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ അധിക വർഷ വാറന്റിയും ഇൻഷുറൻസും പകുതി വിലയിൽ ഇന്നേ ദിവസം സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം സ്വന്തമാക്കാം, മാത്രമല്ല 100% സൗജന്യമായി ഇലക്ട്രോണിക് പ്രോഡക്റ്റുകളുടെ സർവീസ് ഈ ദിവസം സ്വന്തമാക്കുവനുമുള്ള അവസരം ഒരുക്കിയിരിക്കുന്നു.
തവണ വ്യവസ്ഥയിൽ വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.. വിവരങ്ങൾക്ക് 9020100100 എന്ന ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.