ആനവിലാസം വില്ലേജിൽ ഡിജിറ്റൽ ലാൻഡ് സർവ്വേ ; സെപ്റ്റംബർ 6 ന്

Sep 5, 2024 - 10:54
 0
ആനവിലാസം വില്ലേജിൽ ഡിജിറ്റൽ ലാൻഡ് സർവ്വേ ; സെപ്റ്റംബർ 6 ന്
This is the title of the web page

റവന്യൂ -  തദ്ദേശസ്വയംഭരണ വകുപ്പ് സംയുക്തമായി ആനവിലാസം വില്ലേജിൽ ഡിജിറ്റൽ ലാൻഡ് സർവ്വേ നടത്തപ്പെടുന്നു. 2024 സെപ്റ്റംബർ ആറിന് രാവിലെ 10 30 ന് ആണ് ഉദ്ഘാടനം. ആനവിലാസം വില്ലേജ് കോം ബൗണ്ടിൽ   നടക്കുന്ന പരിപാടി ചക്കുവെള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജപ്പൻ വിജയ് ഉദ്ഘാടനം ചെയ്യും. അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോൺസൺ ഡിജിറ്റൽ സർവ്വേ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. ഇടുക്കി ജില്ല സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ പി വിശ്വംഭരൻ പദ്ധതി വിശദീകരണം നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow