വാത്തിക്കുടി പഞ്ചായത്തിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു
വാത്തിക്കുടി പഞ്ചായത്തിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു.പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്താണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചത്.ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും.

