റോട്ടറി ക്ലബ്‌ വലിയ തോവാളയുടെ ആഭിമുഖ്യത്തിൽ വലിയ തോവാള ചക്കക്കാനം റോഡിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

Aug 20, 2024 - 10:50
 0
റോട്ടറി ക്ലബ്‌ വലിയ തോവാളയുടെ ആഭിമുഖ്യത്തിൽ വലിയ തോവാള ചക്കക്കാനം റോഡിൽ  കോൺവെക്സ് മിറർ സ്ഥാപിച്ചു
This is the title of the web page

വലിയ തോവാള- ചക്കക്കാനം റോഡ് വളരെ വീതി കുറഞ്ഞതും വളവുകൾ കൂടുതൽ ഉള്ളതും ആണ്.ഈ റോഡിലൂടെ ദിനം പ്രതി 100 കണക്കിന് വാഹനങ്ങൾ ആണ് കടന്നുപോകുന്നത്.ആയതിനാൽ റോഡിൽ നിരവധി അപകടങ്ങളും പതിവ് കാഴ്ച്ചയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ സാഹചര്യത്തിൽ ആണ് റോട്ടറി ക്ലബ്‌ വലിയ തോവാളയുടെ ആഭിമുഖ്യത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചത്.അപകടങ്ങൾക്ക് ഒരു പരിഹാരം ആകുമെന്നുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോട്ടറി ക്ലബ്‌ വലിയ തോവാള പ്രസിഡന്റ്‌ ജോജോ മരങ്ങാട്ട്,റോട്ടറി ക്ലബ്‌ ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ജോസഫ് ,ഡിസ്ട്രിക്ട് ചെയർമാൻ യൂൻസ് , GGR രാജേഷ് ,സോണൽ ചെയർ ജെയ്‌സ് ,സെക്രട്ടറി ബിജോ പുതുപ്പറമ്പിൽ , ട്രഷർ നോബിൾ ,ബിബിൻ ,ഷാജി , ജെയ്സൺ , ജിജോ , ഷിജു , ജെയിംസ് ,ഷിനോയ് എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow