കട്ടപ്പന കാണക്കാലിപ്പടിയിൽ വാഹനാപകടം. പിക് അപ്പ് ലോറി ഇടിച്ച് നിറുത്തി ഇട്ടിരുന്ന സിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു

Aug 19, 2024 - 12:47
 0
കട്ടപ്പന കാണക്കാലിപ്പടിയിൽ വാഹനാപകടം.  പിക് അപ്പ് ലോറി ഇടിച്ച് നിറുത്തി ഇട്ടിരുന്ന സിഫ്റ്റ് കാർ  പൂർണ്ണമായും തകർന്നു
This is the title of the web page

വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കട്ടപ്പനയിൽ നിന്നും എറണാകുളത്തേക്ക് പോയ കൊച്ചിൻ ബസ്റ്റോപ്പിൽ ആളിറക്കുന്ന സമയം പിന്നിൽ നിന്നും വന്ന സിഫ്റ്റ് കാർ നിറുത്തുകയും ഇതേത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വന്ന പിക് അപ്പ് കാറിന് പിന്നിൽ ഇടിക്കുകയുമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രണ്ട് വാഹനങ്ങളുടെ ഇടയിൽ അകപ്പെട്ട കാറിന്റെ മുൻ വശവും പിൻഭാഗവും പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇതേത്തുടർന്ന് ഉണ്ടായ ഗതാഗതതടസം പോലീസ് എത്തിയാണ് നീക്കിയത്. കട്ടപ്പനയിൽ നിന്നും പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow