പരിക്കേറ്റ് വഴിയില്‍ കിടന്ന യുവാവിനെ ബസില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി സമൂഹത്തിന് മാതൃകയായ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ സ്നേഹാദരവ്
കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വെള്ളയാംകുടിയില്‍ സ്കൂട്ടറുകള് തമ്മിലിടിച്ച് പരിക്കേറ്റ് വഴിയില്‍ കിടന്ന യുവാവിനെ ബസില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി സമൂഹത്തിന് മാതൃകയായ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ സ്നേഹാദരവ് . ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 7.30 ന് കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുന്‍ സൈനികന് സുഭാഷ്ചന്ദ്രന് M S ബസ് ജീവനക്കാര്‍ക്ക് ആദരവ് നല്‍കും.ചടങ്ങിലേയ്ക്ക് സ്നേഹാദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

