കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയുമായി ഒരാൾ പിടിയിൽ.ചെന്നാക്കുളം സ്വദേശി ബാബുവാണ് ഫോറസ്റ്റ് സംഘത്തിൻ്റെ പിടിയിലായത്
കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയുമായി ഒരാൾ പിടിയിൽ.ചെന്നാക്കുളം സ്വദേശി ബാബുവാണ് ഫോറസ്റ്റ് സംഘത്തിൻ്റെ പിടിയിലായത് .ഇയാളുടെ പുരയിടത്തിൽ നിന്നും പാകം ചെയ്ത രണ്ട് കിലോ മ്ലാവ് ഇറച്ചിയും ഫ്രിഡ്ജിൽ നിന്നും മൂന്നു കിലോ ഇറച്ചിയും കണ്ടെടുത്തു.സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ.അന്വേഷണം പുരോഗമിക്കുന്നു



