കട്ടപ്പന വെള്ളയാംകുടി-ഗവൺമെൻറ് കോളേജ് -ഐറ്റിഐ ജംഗ്ഷൻ കെ എം മാണി ബൈപാസ് റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.

Jun 25, 2023 - 08:40
 0
കട്ടപ്പന വെള്ളയാംകുടി-ഗവൺമെൻറ് കോളേജ് -ഐറ്റിഐ ജംഗ്ഷൻ കെ എം മാണി ബൈപാസ് റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.
This is the title of the web page

കട്ടപ്പന വെള്ളയാംകുടി-ഗവൺമെൻറ് കോളേജ് -ഐറ്റിഐ ജംഗ്ഷൻ കെ എം മാണി ബൈപാസ് റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.കോട്ടയം റൂട്ടിൽ നിന്ന് ഇടുക്കി റൂട്ടിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഈ റോഡ് വീതി വർദ്ധിപ്പിച്ച് ഐറിഷ് ഓടയടക്കം നിർമ്മിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം ആരംഭിച്ചത്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്ന ഈ റോഡ് നവീകരിക്കുന്നത് വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾക്ക് പ്രയോജനകരമാവും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow