മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ഇടുക്കി ജില്ലാ കളക്ടർക്ക് കൈമാറി

Aug 6, 2024 - 18:19
 0
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക  ഇടുക്കി ജില്ലാ കളക്ടർക്ക്  കൈമാറി
This is the title of the web page

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച തുക ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ കളക്ടർ ജെ.വിഘ്നേശ്വരിക്ക് വിദ്യാർത്ഥികൾ കൈമാറി. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ.പ്രദീപ് കുമാർ വി.ജെ, പി.ടി.എ.പ്രസിഡണ്ട് ബാബു സെബാസ്റ്റ്യൻ, അധ്യാപകരായ ബിന്ദുവർഗീസ്, ഷീബ സഖറിയ, റാണി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ കളക്ടറെ സന്ദർശിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow